Monday, December 31, 2012

പ്രതിഫലനം


പൂക്കള്‍ തിരസ്കരിച്ച നിറത്തിലാണ്
അവയുടെ  സൗന്ദര്യം
കാരണം
പ്രതിഫലിപ്പിക്കുന്ന നിറത്തിലാണത്രേ
നാം കാണുന്നത് ....


ചിത്രം : (comments16)

46 comments:

  1. പുതിയ അറിവാണ് കേട്ടോ....

    ReplyDelete
  2. പുതുവത്സരാശംസകള്‍

    ReplyDelete
    Replies
    1. പുതുവത്സരാശംസകള്‍ കാത്തി

      Delete
  3. നല്ല ഒരു ഓര്‍മ്മപ്പെടുത്തലാണ് കേട്ടോ, പുതുവത്സരാശംസകള്‍ ..........

    ReplyDelete
    Replies
    1. പുതുവത്സരാശംസകള്‍ വിനോദ്

      Delete
  4. Replies
    1. പുതുവത്സരാശംസകള്‍ മുഹമ്മദ്‌ ഇക്ക

      Delete
  5. ശാസ്ത്ര കവിത.....
    ചിന്തോദ്ദീപകവും....
    ശുഭാശംസകൾ....

    ReplyDelete
    Replies
    1. പുതുവത്സരാശംസകള്‍ സൗഗന്ധികം

      Delete
  6. ശരിയായിരിക്കാം അല്ലെ.
    പുതുവത്സരാശംസകള്‍

    ReplyDelete
  7. ആണോ?

    എന്തായാലും പുതുവര്‍ഷാശംസകള്‍

    ReplyDelete
    Replies
    1. പുതുവത്സരാശംസകള്‍ അജിത്തേട്ടാ

      Delete
  8. Replies
    1. പുതുവത്സരാശംസകള്‍ അനൂപ്‌

      Delete
  9. എന്റെ ഹൃദയം നിറഞ്ഞ
    പുതുവത്സരാശംസകള്‍....നിധീഷ്

    ReplyDelete
    Replies
    1. പുതുവത്സരാശംസകള്‍ അശ്വതീ .....

      Delete
  10. തീര്‍ച്ചയായും നിറങ്ങളാണ് ഏതൊരു വസ്തുവിന്റെയും കാഴ്ച !
    താങ്കളൊരു നിധിയാണ്‌ ..നിധീഷ് !
    പരിചയപ്പെടാന്‍ വൈകിയതില്‍ ക്ഷമിക്കുക ....
    ഇമ്മിണി ബല്യ നവവത്സരാശംകളോടെ....
    അസ്രുസ്

    ReplyDelete
    Replies
    1. പുതുവത്സരാശംസകള്‍ ഇരുമ്പുഴി.......

      Delete
  11. പൂക്കള്‍ തിരസ്ക്കരിയ്ക്കുന്ന നിറത്തിലാണോ അവയുടെ സൌന്ദര്യം നിധീഷേ...?അപ്പൊ ആ സൌന്ദര്യം നമ്മള്‍ കാണുന്നില്ല എന്നാണോ?ആവോ എനിക്കറിയില്ല.. :(...പുതുവത്സരാശംസകള്‍....

    ReplyDelete
    Replies
    1. ആശാ .... നമ്മള്‍ കുഞ്ഞുന്നാളില്‍ പഠിക്കില്ലേ , ഒരു വസ്തുവില്‍ തട്ടി പ്രകാശം പ്രതിഫലിക്കും എന്നും , പ്രകാശത്തിലെ ഏതേതു നിറത്തെ അത് പ്രെതിഫലിപ്പിക്കുമൊ ആ നിറത്തില്‍ നാം ആ വസ്തുവിനെ കാണുന്നു എന്നും (സിമ്പിള്‍ ഫിസിക്സ് ). എല്ലാ നിറത്തെയും ആഗീരണം ചെയ്താല്‍ അത് കറുപ്പു നിറത്തില്‍ കാണുന്നു , എല്ലാറ്റിനേയും പ്രെതിഫലിപ്പിച്ചാല്‍ അത് വെള്ള നിറത്തില്‍ അങ്ങനെ പഠിച്ചിട്ടില്ലേ .... അപ്രകാരം ചിന്തിച്ചാല്‍ പൂവ് പ്രതിഫലിപ്പിക്കുന്ന ... അല്ലെങ്കില്‍ പുറംതള്ളുന്ന നിറത്തില്‍ ആണ് നാം ആ പൂവിനെ കാണുന്നത് ..... (!!!!) എന്‍റെ ഒരു കുഞ്ഞു ചിന്ത :)

      Delete
  12. നമ്മള്‍ തിരസുകരിക്കുന്നതു മറ്റൂള്ളവര്‍ക്കു ഗുണം ചെയ്യുന്നെങ്കില്‍
    അതു നമ്മളറിയുമ്പോള്‍ നമുക്കു അതു ആസ്വദിക്കാന്‍ പറ്റാതെ വരുന്നു..

    പുതുവത്സരാശംസകള്‍

    ReplyDelete
    Replies
    1. പൂവിന്‍റെ സ്വപ്‌നങ്ങള്‍ പൂക്കളെകാളും മൃദുലവും സൌമ്യവും ആയിരിക്കും

      Delete
  13. എന്‍റെ ആദ്യദര്‍ശനം..................ആശംസകള്‍

    ReplyDelete
  14. കുട്ടി കവിത നന്നായി .
    ചിന്തിക്കുമ്പോള്‍ ശരിയെന്നു തോന്നുന്ന ശാസ്ത്ര കവിത .
    ആശംസകള്‍ :-)

    ReplyDelete
  15. വൈകിയെങ്കിലും എന്റെയും പുതുവത്സരാശംസകള്‍ .

    ReplyDelete
  16. കുഞ്ഞിക്കവിത കൊള്ളാം.
    ആശയ സമ്പുഷ്ടം.
    എഴുതുക. അറിയിക്കുക
    എന്റെ ബ്ലോഗില്‍ വന്നു
    പുന്യാലനു വേണ്ടി
    ബാഷ്പാഞ്ജലി അര്‍പ്പിച്ചതിലും
    നന്ദി. വീണ്ടും കാണാം
    വൈകിയത്തുന്ന പുതു വത്സര ആശംസകള്‍

    ReplyDelete
  17. നല്ല കവിത. എന്‍റെ ഇഷ്ട നിറം പൂക്കള്‍ക്ക് . @PRAVAAHINY

    ReplyDelete
  18. കുറേ നാളായി ബ്ലോഗിലേയ്ക്കൊക്കെ വന്നിട്ട്... അടുത്ത ദിവസങ്ങളിലാണ് വീണ്ടും വായന തുടങ്ങിയത്... ചെറിയ വാക്കുകളിൽ കുറിച്ച ഈ വരികൾ നന്നായിട്ടുണ്ട്... ആശംസകൾ... വീണ്ടും കാണാം... :)

    ReplyDelete
  19. ആശംസകള്‍. വീണ്ടും എഴുതുക.
    http://drpmalankot0.blogspot.com

    ReplyDelete
  20. പ്രതിഫലനം ... വളരെ നന്നായിരിക്കുന്നു .
    തിരസ്കരിക്കപ്പെടുന്ന പ്രണയം പോലെ .....

    ReplyDelete
  21. Replies
    1. നമ്മുടെ സൌന്ദര്യം നാം കാണാതെ പോകുന്നു...!
      മറ്റുള്ളവർ അതു കണ്ടാസ്വദിക്കുന്നു...!!
      നന്നായിരിക്കുന്നു കുട്ടിക്കവിത.
      ആശംസകൾ...

      Delete
  22. ഹതു ശരി...!
    അപ്പോ ഈ കാണുന്ന നെറോക്കെ പൂക്കള് വേണ്ടാന്ന് വച്ചതാ?

    ReplyDelete
  23. അതെ അതെ, പ്രതിഫലിപ്പിക്കുന്ന നിറത്തിലാണത്രേ
    നാം കാണുന്നത് ....
    ആശംസകള്‍

    ReplyDelete
  24. തിരസ്കാരത്ത്തിലും സൌന്ദര്യം അല്ലെ? മനുഷ്യര്‍ തിരസ്കരിക്കുമ്പോള്‍ മാത്രം നമുക്കൊരു സൌന്ദര്യവും കാണാനാകുന്നില്ല അല്ലെ?ചിലപ്പോള്‍ അതിലും കാണുമായിരിയ്ക്കും! നന്നായി നിധീഷേ..ഇപ്പോളാണ് ഇത് വായിക്കാനൊത്തത്!

    ReplyDelete
  25. നാല് വരിയെ ഉള്ളൂ എങ്കിലെന്താ ... തല പുകഞ്ഞു ആലോചിച്ചു ഞാന്‍ .. ഇപ്പോഴും ആലോചിച്ചു കൊണ്ടെയിരിക്കുന്നു... തിരസ്ക്കരിക്കപ്പെട്ട നിറത്തെയെന്ന പോലെ മനുഷ്യന്‍ അവരില്‍ നിന്നും തിരസ്ക്കരിക്കപ്പെടുന്ന മറ്റുള്ളവരെ എങ്ങിനെ നോക്കി കാണുന്നുണ്ടാകും ?

    ReplyDelete
  26. നിധീഷേട്ടാ , ഈ വരികള്‍ ഞാന്‍ ഇപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കുന്നു...

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....